VIDEOS

അപർണ ബാലമുരളിയും ലിജോമോളും തമിഴിൽ ഒന്നിക്കുന്നു – തീത്തും നന്ദ്‌റും ട്രെയിലർ

അപർണ ബാലമുരളിയും ലിജോമോളും തമിഴിൽ ഒന്നിക്കുന്നു.തീത്തും നന്ദ്‌റും എന്ന സിനിമയിലൂടെയാണ് ഇവർ ഒന്നിക്കുന്നത്.രാസു രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

രാസു രഞ്ജിത്ത്,അപർണ ബാലമുരളി, ലിജോമോൾ ജോസ്, ഈശൻ, ഇൻബ, സന്ദീപ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.സി സത്യ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു.സൂരറയ് പോട്റു എന്ന സൂര്യ സിനിമക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന സിനിമയാണിത്.മാർച്ച് 12 ന് ചിത്രം തിയറ്ററുകളിൽ എത്തും

Most Popular

To Top