അഞ്ചാം തവണയും സേതുരാമയ്യർ ആകാൻ മമ്മൂട്ടി!! ചിത്രം ഇന്ന് ഷൂട്ട് തുടങ്ങി
ഇതു മലയാള സിനിമയുടെ ചരിത്ര നിമിഷം… ഒരു സിനിമയുടെ തുടർച്ചയായി അഞ്ചാം ഭാഗം… അതെ ഇന്നുമുതൽ സിബിഐ തുടങ്ങി ……… സേതു രാമയ്യർ എന്ന ബുദ്ധിമനായ പട്ടർ ചാർജ് എടുക്കുന്നു. ദി പ്രീസ്റ്റിന് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണിത്