COMING SOON

നിവിൻ പോളിയും ആസിഫ് അലിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മഹാവിര്യത്തിന്റെ ചിത്രികരണം രാജസ്ഥാനിൽ ആരംഭിച്ചു…

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ ആരംഭിച്ചു. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മഹാവീര്യർ’ എന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. എം മുകുന്ദന്റെയാണ് കഥ.

പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ലാലും സിദ്ധിഖും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയ്‌പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Most Popular

To Top

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro