Uncategorized

ഇ-ബുൾ-ജെറ്റ് സഹോദരൻമാരിലെ എബിൻ വിവാഹിതനായി… ചിത്രങ്ങൾ കാണാം!!!!

യൂട്യൂബ് ലോകം വഴി മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ‘ഇ-ബുൾ-ജെറ്റ്’ സഹോദരൻമാരിലെ എബിൻ വിവാഹിതനായി. വധു തൃശൂർ സ്വദേശിനി അഭിരാമിയാണ്. എബിന്റെ സ്വദേശം കൂടിയായ കണ്ണൂർ ഇരിട്ടിയിൽ വച്ചായിരുന്നു വിവാഹം നടന്നത്.

ആരെയും ആകർഷിക്കുന്ന ഒരു മിനി-കാരവൻ സെറ്റപ്പിലുള്ള വാൻ ഉപയോഗിച്ച് ചെയ്യുന്ന വാന്‍ ലൈഫ് വ്ലോഗിലൂടെയാണ് സഹോദരങ്ങൾ കൂടിയായ എബിനും ലിബിനും മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. 2 വർഷം മുമ്പാരംഭിച്ച ഇവരുടെ യുട്യൂബ് ‘ഇ-ബുൾ-ജെറ്റ്’ ചാനലിന് ഇപ്പോൾ ഏകദേശം 1.35 മില്യൻ സബ്സ്ക്രൈബേഴ്സുണ്ട്.

എബിനും അഭിരാമിക്കും Happy Married Life നേരുന്നു 😍❤️

Most Popular

To Top